'പ്രലോഭനങ്ങളും കഷ്ടപ്പാടുകളും എങ്ങനെ നേരിടാം..?' ബൈബിൾ കഥ Part-23. 'How to overcome Temptation and suffering' Bible Story Part 23. കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം, വീഡിയോയിലൂടെ...!!!

By: 600036 On: Jul 24, 2022, 4:37 PM

'പ്രലോഭനങ്ങളും കഷ്ടപ്പാടുകളും ജീവിതത്തിന്റെ ഭാഗമാണ്, എന്നാൽ അതിനെ എങ്ങനെ നേരിടണം എന്ന് ഈ ബൈബിൾ കഥ കണ്ടു മനസിലാക്കാം. കുട്ടികൾക്കായുള്ള ബൈബിൾ കഥകൾ ആസ്വദിക്കാം, വീഡിയോയിലൂടെ...!!!

Temptation and suffering is a part of life, but how to face it. Watch the full video. A classic Example of how to overcome.