ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി എഡ്മന്റണിലെ ജനങ്ങള്‍ക്ക് യാത്രകളും മറ്റും നടത്തുന്നത് സംബന്ധിച്ച് അധികൃതര്‍ നിര്‍ദേശം നല്‍കി. സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് പ്രദേശത്തെ ചില റോഡുകളിലൂടെയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. അതിനാല്‍ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്തയാഴ്ച, പ്രത്യേകിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗതാഗതം തടസ്സപ്പെടുമെന്നും പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനാല്‍ ജനങ്ങള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വരുമെന്നും പോലീസ്, ട്രാന്‍സിറ്റ്, സിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും സുരക്ഷിതമായി സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നതിനായി ജനങ്ങള്‍ സഹകരിക്കണമെന്ന് സിവിക് ഈവന്റ്‌സ് ആന്‍ഡ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ നിക്കോളെ പോയിരിയര്‍ അഭ്യര്‍ത്ഥിച്ചു.
ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ നിയന്ത്രണമുണ്ടാവുക. ശനിയാഴ്ച രാവിലെ എട്ട് മുതല്‍ ചൊവ്വാഴ്ച രാത്രി 10 മണി വരെ ചില റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ പാര്‍ക്കിംഗിനും നിയന്ത്രണമുണ്ടാകും.
അടച്ചിടുന്ന റോഡുകളും പ്രദേശങ്ങളും
.6 Street, from 108 Avenue to 108A Avenue, including the east sidewalk;
.108A Avenue, from 96 Street east to the first alleyway; and
.Alleyways east of 96 Street and south of 108A Avenue to 108 Avenue.
On Monday at 8 a.m., the following roads will be shut down to 6:30 p.m. as the Pope visits Sacred Heart Church:
.96 Street, from 107A Avenue to 109 Avenue
.108 Avenue, from 95 Street to 97 Street
.108A Avenue, from 95 Street to 97 Street
.109 Avenue, from 95 Street to 97 Street
The following streets will be closed Tuesday, from 6 a.m. to 2 p.m.:
.Stadium Road, from 92 Street to 112 Avenue
.Muttart crossing, from Stadium Road to 106A Avenue
.107A Avenue eastbound lanes, from 92 Street to 95 Street
.Expect travel delays along 112 Avenue and 111 Avenue, from 82 Street to 97 Street
.Expect travel delays along 95 Street and 97 Street, from 103A Avenue to 118 Avenue