കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് ജോസിൻ്റെ മാതാവ് ശ്രീമതി മേരിക്കുട്ടി കുരുവിള (86) നിര്യാതയായി. കാഞ്ഞിരപ്പുഴ തറപ്പേൽ കുടുബാംഗമാണ്.
മക്കൾ: മേഴ്സി ഡേവിഡ്, ഷേർലി ജോസ്, തോമസ് കുരുവിള, റോയ് ജോസ് കുരുവിള. മരുമക്കൾ: ഡേവിഡ്, ജോസ് പിട്ടാപ്പിള്ളിൽ, നിർമല തോമസ്, അശ്വതി (റോസ് മേരി റോയ്)
കൊച്ചുമക്കൾ: അബിഗെയ്ൽ, അന്നബെല്ലെ, സിറിയക്, ക്രിസ്റ്റബെൽ മരിയ, മിൽന, മെറീന, ആൻ മേരി റോയ്.
സംസ്കാരം 20 ജൂലൈ 2022 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് കാഞ്ഞിരപ്പുഴ സെയിന്റ് തോമസ് ഫോറോണാ ചർച്ചിൽവെച്ച് നടക്കും.
പരേതയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പ്രാർത്ഥനയോടെ നമ്മൾ ഓൺലൈനും