തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാർഥി മരിച്ചു

By: 600021 On: Jul 19, 2022, 3:06 AM

തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് വിദ്യാർഥി മരിച്ചു. കിളിമാനൂർ സ്വദേശി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചെള്ളു പനി സംശയത്തെ തുടർന്നാണ് കുട്ടിയുടെ സാംപിൾ പരിശോധനയ്ക്കയച്ചത്. അടുത്തിടെ ജില്ലയിൽ രണ്ടുപേരാണ് ചെള്ളുപനി ബാധിച്ച് മരണപ്പെട്ടത്.