ജോളി എബ്രഹാം ഡാളസിൽ നിര്യാതയായി.

By: 600084 On: Jun 17, 2022, 4:34 PM

ഡാളസ് : പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ അന്തരിച്ചു. മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മജോസെഫിന്റെയും മകളാണ്. സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്.

ഭർത്താവ് : എബ്രഹാം കെ വർക്കി.  

മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ.

മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യൂ എസ്)

സംസ്കാരം ശനിയാഴച രാവിലെ 11 ന്  ടാരന്റിന് ജാക്‌സൺ മോർറോ ഫ്യൂണറൽ ഹോമിൽ(2525 സെൻട്രൽ എക്സ്പ്രസ്സ് വേ, അലൻ) വെച്ചു നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്, റോഷൻ അബ്രഹാം :704 219 0134

വാർത്ത: പി.പി ചെറിയാൻ ,ഡാളസ്