ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ‌ നിന്നു കായലിൽ വീണ്‌ ഇടുക്കി സ്വദേശി മരിച്ചു

By: 600002 On: Jun 16, 2022, 4:40 PM

ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണ് ഇടുക്കി സ്വദേശി മരിച്ചു. കട്ടപ്പന കടമാൻകുഴി വള്ളക്കടവ് ജോമോൻ ജോസഫാണ് (48) മരിച്ചത്.  ഇദ്ദേഹം വാഗമണ്ണിൽ ഹോം സ്റ്റേ നടത്തുകയായിരുന്നു.