ചെട്ടിയാര്‍ ഉൾപ്പടെ 9 സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. കുരുക്കള്‍ / ഗുരുക്കള്‍, ചെട്ടിയാര്‍, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടര്‍, വേട്ടുവ ഗൗണ്ടര്‍, പടയാച്ചി ഗൗണ്ടര്‍, കവിലിയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളെയാണ് പുതുതായി ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.