ഈ ആഴ്ചമുതൽ ക്യുബെക്കിൽ ഫ്രഞ്ച് ഭാഷയിൽ മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് നൽകൂ എന്ന് പ്രവിശ്യയിലെ വെഡിങ് ഒഫീഷ്യന്റുകൾക്ക് നൽകിയ കത്തിൽ ഗവണ്മെന്റ് അറിയിച്ചു. പുതിയ ഭാഷാ ബിൽ 96 മെയ് 26 ന് നിലവിൽ വന്നിരുന്നു.
ജൂൺ 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നത്. പുതിയ മാറ്റം വന്നതോടെ സർട്ടിഫിക്കറ്റ് ഇംഗ്ലീഷിൽ തന്നെ വേണമെന്നുള്ള ആളുകൾ വിവാഹ നടത്തുന്നതും രെജിസ്ട്രേഷനും മറ്റ് പ്രവിശ്യകളിലേക്ക് മാറ്റുന്നുണ്ടെന്നും രണ്ട് ഭാഷ ഉപയോഗിക്കുന്നവർ കൂടുതലായി ഉള്ളതിനാൽ 90 ശതമാനം ആളുകളെയും നിയമ ഭേതഗതി ബാധിക്കില്ല എന്നാണ് റിപ്പോട്ടുകൾ.