എങ്ങനെയാണ് ഇസ്രായേൽ എന്ന വലിയ രാഷ്ട്രം രൂപപ്പെട്ടത് എന്ന് കൂട്ടുകാർക്ക് അറിയാമോ...? ബൈബിളിൽ വളരെ വിശദമായി ഇസ്രായേൽ രാഷ്ട്രത്തെക്കുറിച്ച് പറയുന്നുണ്ട്. അത് നമ്മുടെ കൊച്ചു കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ രസകരമായി ബെൻസി ആന്റി പറഞ്ഞു തരും..!
How the Big nation Israel was formed. An interesting story. Dont miss it!💓 Israel is the most loved people of Almighty God jehovah. He loves his nation as an apple of the eye. jacob and his 12 sons called israel. jacob loved Rachel very much. His fatherinlaw cheated him by giving him leah. later jacob had to work hard for many years to get Rachel as his wife. Leah gave birth to Ruben but Rachel was very sad. God heared her cry and answered her prayers.