കാൽഗറി എയർപോർട്ടിൽ യാത്രക്കാരെ സ്വീകരിക്കുവാൻ വേണ്ടി ഫ്രീ ആയി പാർക്ക് ചെയ്യാവുന്ന സെൽഫോൺ പാർക്കിംഗ് ലോട്ട് പുതിയ സ്ഥലത്തേക്ക് മാറ്റി. സെൽഫോൺ ലോട്ട് എയർപോർട്ട് റോഡ് (N.E)-ൽ നിന്നും എയർപോർട്ടിന് വടക്കായി പാർക്ക് & ജെറ്റിന് സമീപത്തേയ്ക്കാണ് മാറ്റിയിട്ടുള്ളതെന്ന് എയർപോർട്ട് അതോറിറ്റി തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ ലൊക്കേഷൻ മാപ്പ് താഴെ കൊടുക്കുന്നു.