സ്വാദിഷ്ടമായ ചക്കപ്പഴം പുട്ട് തയ്യാറാക്കാം...!

By: 600054 On: Jun 2, 2022, 5:00 PM

ഇപ്പോൾ എല്ലായിടത്തും ചക്ക സീസൺ ആണല്ലോ.., ചക്കപ്പഴം കൊണ്ട് പലവിധ ആഹാരങ്ങളും നമ്മൾ തയ്യാറാക്കിയിട്ടുണ്ടാകും. അതിൽ ഒരു വെറൈറ്റി ആയി ഇത്തവണ ചക്കപ്പഴം കൊണ്ട് സ്വാദിഷ്ടമായ പുട്ട് ഉണ്ടാക്കിയാലോ..?? വീഡിയോ കണ്ടു നോക്കൂ..!!