മിസ് യൂണിവേഴ്‌സ് കാനഡ മത്സരത്തിൽ ഫൈനലിസ്റ്റായ കാൽഗറി മലയാളിയെ വോട്ടിങ്ങിലൂടെ വിജയിപ്പിക്കുക.

By: 600007 On: May 14, 2022, 6:12 PM

കാൽഗറി : പ്രവാസി മലയാളികൾക്ക് അഭിമാനമായി മിസ് യൂണിവേഴ്‌സ് കാനഡ മത്സരത്തിൽ ഫൈനലിസ്റ്റായ  കാൽഗറി മലയാളി  മിഖായേലാ  വർഗീസിനെ വോട്ടിങ്ങിലൂടെ വിജയിപ്പിക്കുക.  

മിസ് യൂണിവേഴ്‌സ് കാനഡ മത്സരത്തിൽ,ഫൈനൽ  റൗണ്ടിൽ എത്തിയിരിക്കുന്ന മിഖായേലാ വർഗീസിനു ഈ മത്സരത്തിൽ വിജയിക്കുവാൻ  എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
 ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ  എല്ലാവരുടെയും വോട്ടുകൾ രേഖപ്പെടുത്തുക.
(ശ്രദ്ധിക്കുക വോട്ടിംഗ്   മെയ് 14 ടോറോന്റോ സമയം  വൈകുന്നേരം 6 മണി  (കാൽഗറി സമയം 4  മണി) വരെമാത്രമാണ്).
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ  മൂന്നാം നമ്പറിലുള്ള  മിഖായേലാ വർഗീസിൻറെ   ഫോട്ടോയോടൊപ്പമുള്ള നക്ഷത്ര ചിഹ്നത്തിൽ വോട്ടു രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.
 
വോട്ട് രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.


 പ്രവാസി മലയാളിയും , കാൽഗറിയിൽ  സ്ഥിര താമസ്സമാസമാക്കിയിട്ടുമുള്ള  ജോ വർഗീസിന്റെയും, ജെസ്സി വർഗീസിന്റെയും മകളാണ് മിഖായേലാ .  

മിഖായേലാ വർഗീസിനു നമ്മൾ ഓൺലൈൻ  എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!!