മിസ് യൂണിവേഴ്‌സ് കാനഡ മത്സരത്തിൽ ഫൈനലിസ്റ്റായി കാൽഗറി മലയാളി മിഖായേലാ വർഗീസ്

By: 600007 On: May 14, 2022, 3:03 AM

കാൽഗറി : പ്രവാസി മലയാളികൾക്ക് അഭിമാനമായി മിസ് യൂണിവേഴ്‌സ് കാനഡ മത്സരത്തിൽ ഫൈനലിസ്റ്റായി കാൽഗറി മലയാളി  മിഖായേലാ  വർഗീസ്.

മിസ് യൂണിവേഴ്‌സ് കാനഡ മത്സരത്തിൽ,   "പീപ്പിൾ ചോയ്‌സ് " എന്ന വിഭാഗത്തിലും ജയിച്ച്‌   ഫൈനൽ  റൗണ്ടിൽ എത്തിയിരിക്കുന്ന മിഖായേലാ വർഗീസിനു മത്സരത്തിൽ വിജയിക്കുവാൻ  എല്ലാവരുടെയും പ്രാർത്ഥനാ സഹായങ്ങൾ അഭ്യർത്ഥിക്കുന്നു .

 പ്രവാസി മലയാളിയും , കാൽഗറിയിൽ  സ്ഥിര താമസ്സമാസമാക്കിയിട്ടുമുള്ള  ജോ വർഗീസിന്റെയും, ജെസ്സി വർഗീസിന്റെയും മകളാണ് മിഖായേലാ .  

മിഖായേലാ വർഗീസിനെ  കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

മിഖായേലാ വർഗീസിനു നമ്മൾ ഓൺലൈൻ  എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!!