വീട്ടിലുണ്ടാക്കാം, ഷാപ്പിലെ അതേ മീൻകറി

By: 600054 On: May 4, 2022, 5:08 PM

 

മിക്കവാറും ആളുകൾ കള്ളു ഷാപ്പിൽ പോകുന്നത് കള്ളുകുടിക്കാൻ ആയിരിക്കില്ല, മറിച്ച് നല്ല സ്വാദുള്ള കറികൾ, കപ്പ തുടങ്ങിയവ ഒക്കെ കഴിക്കുന്നതിനു വേണ്ടി ആയിരിക്കും. എപ്പോഴും ഷാപ്പിലെ ഒരു പ്രധാന വിഭവം മീൻ തലക്കറി തന്നെയായിരിക്കും. അത്തരത്തിൽ ഷാപ്പിൽ ഉണ്ടാക്കുന്ന സ്വാദിഷ്ടമായ മീൻ തലക്കറി നമുക്ക് നമ്മുടെ വീടുകളിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വീഡിയോ കണ്ടു നോക്കൂ...!!!