ചെന്നിത്തല വാഴപ്പള്ളി തെക്കേതിൽ, സി.ജി. ജോണി (75) നിര്യാതനായി

By: 600007 On: May 4, 2022, 12:56 AM

കാൽഗറി:  കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ളിയിൽ സിജു ജോണിൻറെ പിതാവ്, വാഴപ്പള്ളി തെക്കേതിൽ, സി.ജി. ജോണി (75), ചെന്നിത്തല സ്വഭവനത്തിൽ വെച്ച് ഏപ്രിൽ 19ന് കർത്താവിൽ നിദ്രപ്രാപിച്ചു.  ഭാര്യ: സെലിൻ ജോൺ, മക്കൾ: സിജു ജോൺ (കാനഡ), സിനി ജോൺ (മാവേലിക്കര). മരുമക്കൾ: സുനു ജോൺ, ജോൺ ഫിലിപ്പ്. കൊച്ചുമക്കൾ:  പ്രെയ്സിലിൻ, ഇമ്മാനുവേൽ, അലൻ, ആൽബിൻ.