അടൂർ : ആനന്ദപ്പള്ളി-പോത്രാട് പുത്തൻകണ്ടത്തിൽ പടിഞ്ഞാറ്റേക്കര ഭവനത്തിൽ ഡി.പി .തോമസ് (78) നിര്യാതനായി. സംസ്കാരം , മെയ് നാലിന് ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം തട്ട സെയിന്റ് ആന്റണിസ് മലങ്കര കാതോലിക്കാ പള്ളിയിൽ .
പരേതൻ നമ്മൾ ഓൺ ലൈനിന്റെ പ്രവർത്തകനായ ജോസഫ് ജോണിന്റെ പിതാവിന്റെ സഹോദരൻ ആണ്. പരേതന് നമ്മൾ ഓൺ ലൈനിന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു .