സിബിഐ 5 ദി ബ്രെയിന്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനം നേരിട്ട് കാണാന്‍ മമ്മൂട്ടി, രണ്‍ജിപണിക്കര്‍, രമേശ് പിഷാരടി, ട്രൂത്ത് ഗ്ലോബല്‍ അധികൃതര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കുറുപ്പിന് ശേഷം ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ മലയാള സിനിമ ട്രയിലറാണ് സിബിഐ5.
മെയ് 1 ന് സിനിമ പ്രദര്‍ശത്തിനെത്തും. ഇന്ത്യക്ക് പുറത്ത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിബിഐ പ്രദര്‍ശനത്തിനെത്തിക്കുന്നത്.