കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ചീസ് കേക്ക് തയ്യാറാക്കിയാലോ...? നമ്മളുടെ അടുക്കളയിൽ 'മിനി ചീസ് കേക്ക്' ഉണ്ടാക്കുന്ന വിധം കാനഡയിൽ നിന്നുമുള്ള സഹിയ ഷംസ് നമുക്കായി പറഞ്ഞു തരുന്നു. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ചീസ് കേക്കിനു ഗംഭീര രുചിയും ആണ്. റെസിപ്പി തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു അഭിപ്രായം അറിയിക്കൂ...!!