കാനഡയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ കാനഡാസ് ഗോട്ട് ടാലെന്റിൽ മത്സരിക്കുന്ന മലയാളി സാവിയോ ജോസഫിനെ പരിചയപ്പെടാം.

By: 600007 On: Apr 23, 2022, 1:50 AM

അമേരിക്കയിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ഒന്നായ അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ കനേഡിയൻ പതിപ്പാണ് കാനഡാസ് ഗോട്ട് ടാലന്റ്. ഈ റിയാലിറ്റി ഷോയിൽ മത്സരിക്കാൻ ഒരു അവസരം ലഭിക്കുക എന്നത് തന്നെ ഏറെ ശ്രമകരമാണ്. ഇത്തവണത്തെ കാനഡാസ് ഗോട്ട് ടാലന്റിൽ മത്സരാർത്ഥിയും  മലയാളിയുമായ സാവിയോ ജോസഫ് കനേഡിയൻ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്. 

ഫൈനലിനോട് അടുക്കുന്ന കാനഡാസ്  ഗോട്ട് ടാലന്റിൽ മത്സരിക്കുന്ന സാവിയോയ്ക്കു ടീം നമ്മളിന്റെ എല്ലാവിധ ഭാവുകങ്ങളും.

സാവിയോ ജോസഫ് നമ്മൾ ഓൺലൈനിനിനു നൽകിയ പ്രത്യേക അഭിമുഖം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.