ബിജു എബ്രഹാം (49) ഡാളസിൽ നിര്യാതനായി

By: 600084 On: Apr 20, 2022, 6:25 AM

കൊച്ചി താണുവേലിൽ കുടുംബാംഗം ബിജു എബ്രഹാം (49) ഡാളസിൽ നിര്യാതനായി. ഡാളസിൽ വെച്ചുണ്ടായ ബോട്ടപകടത്തിലാണ് ആണ് ബിജു മരിച്ചത്. എൻ.ഐ.എബ്രഹാമിന്റെയും (പാപ്പച്ചൻ) വൽസമ്മ എബ്രഹാം താണുവേലിലിന്റെയും മകനാണ്.ഭാര്യ- സവിത എബ്രഹാം, മക്കൾ- ഡിലൻ, ജെയ്ഡൻ, റെയ്ൻ, സഹോദരി-ബിന്ദു   ( ഡാളസ്).

Viewing on Thursday, 4/22 from 6:00-8:00 pm
 
Funeral Details - Fri, 4/22 from 10:00-12:00 pm
 
Viewing and funeral service will be held at St Mary's Malankara Jacobite Syrian Orthodox Church,2112 Old Denton Rd, Carrollton TX 75006.
 
Funeral - Rolling oaks memorial center, 400 Freeport Pkwy, Coppell, TX 75019
 
വാർത്ത നൽകിയത്: പി.പി.ചെറിയാൻ, ഡാളസ്