' അമേരിക്കയിലെ പോലിസ് സംവിധാനങ്ങളെ കുറിച്ചറിയാം' സവാരി by ഷിനോദ് മാത്യൂവിലൂടെ.

By: 600087 On: Apr 15, 2022, 4:14 PM

നമ്മുടെ കൊച്ചു കേരളത്തിലെ പത്തനംതിട്ട മാരമൺ എന്ന സ്ഥലത്ത് നിന്നും ഷിനോദ് മാത്യൂ ഇന്ന് എത്തി നിൽക്കുന്നത് ന്യൂയോർക്കിൽ ആണ്. ബൈ പ്രോഫഷൻ ഷിനോദ് ഒരു മെടിക്കൽ സോഷ്യൽ വർക്കറും കൗൺസിലറും കൂടെയാണ്. യാത്രകൾ ഇഷ്ട്ടപ്പെടുന്ന, ഒരുപാട് സാംസാരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഷിനോദ്. തന്റെ ജോലിക്കൊപ്പം യാത്രകൾ ഇഷ്ട്ടപ്പെടുന്ന ഷിനോദ് സവാരി എന്നൊരു യൂട്യൂബ് ചാനലും നടത്തിവരുന്നു. രസകരമായ ഒരുപാട് നല്ല നിമിഷങ്ങൾ, അറിവുകൾ, കാഴ്ചകൾ ഒക്കെയും സവാരി യൂട്യൂബ് ചാനലിലൂടെ സാധാരണക്കാരായ നമുക്ക് ആസ്വദിക്കാൻ സാധിക്കും.  അത്തരത്തിൽ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു മലയാളി യുവാവ് മറ്റൊരു രാജ്യത്തിന്റെ പോലീസ് സംവിധാനങ്ങളെ കുറിച്ച് നമുക്കായി വീഡിയോ ചിത്രീകരിക്കുന്നു. കൂടുതലറിയാൻ വീഡിയോ കാണാം.