ഇന്ത്യയില്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് റെയില്‍വേ ഉത്തരവിറക്കിയതായി റിപ്പോര്‍ട്ട്. മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കിയിരുന്നത് റെയില്‍വേ നിര്‍ത്തലാക്കിയെന്നാണ് സൂചന.
വ്യക്തികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.