കൊല്ലം കോയിക്കൽ ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്റർ വൈ. ഡാനിയേൽ (89) ഡാലസിൽ ആന്തരിച്ചു

By: 600007 On: Apr 14, 2022, 5:22 AM

 

വാർത്ത നൽകിയത്: സിജു വി. ജോർജ്

ഡാലസ്: കൊല്ലം കോയിക്കൽ ഗവൺമെന്റ് ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്ററും റിട്ടയേർഡ് A E O യുമായിരുന്ന വൈ. ഡാനിയേൽ (89 വയസ്) ഡാലസിൽ വച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. ബൈബിൾ പ്രഭാഷകനും അനേകം ക്രിസ്തീയ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമാണ്.

ഭാര്യ: ലീലാമ്മ ഡാനിയേൽ (റിട്ടയേർഡ് ഹെഡ് മിസ്ട്രസ്, ക്രേവൻ LMS ഹെസ്കൂൾ, കൊല്ലം )

മകൻ : ബിജു ഡാനിയേൽ
മരുമകൾ : റൂബി ഡാനിയേൽ
കൊച്ചു മക്കൾ: പ്രമോദ്, സ്നേഹ

അനുസ്മരണം: Fri, April 15, 6:00 PM

Calvary Pentecostal Church
725 W. Arapaho Rd.,
Richardson, TX

സംസ്കാര ശുശ്രൂഷ : Sat, April 16, 9:00 AM

Lifechurch Central
200 Fitness Ct.,
Coppell, TX