മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം 'പുഴു'വിന്റെ ടീസർ പുറത്തിറങ്ങി. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ച് നവാഗതയായ റത്തീന ഷർഷാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ സസ്‌പെൻസ് നിറഞ്ഞ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ടീസർ ആണ് റിലീസ് ചെയ്‌തിരിക്കുന്നത്.
ടീസർ കാണാം :