ക്യുബെക്കിൽ വ്യാഴാഴ്ച് 14,188 പുതിയ കോവിഡ് കേസുകളും ഒൻപത് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചത്തെ കേസുകളിൽ, 75.8 ശതമാനം ആളുകൾ പൂർണ്ണമായും വാക്സിൻ എടുത്തവരും 18.4 ശതമാനം ആളുകൾ വാക്സിൻ എടുക്കാത്തവർ/രണ്ടാഴ്ചക്കുള്ളിൽ വാക്സിൻ എടുത്തവരും 5.7 ശതമാനം ആളുകൾ ഒരു ഡോസ് വാക്സിൻ എടുത്തവരുമാണ്.