പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ, കുവൈത്ത് സന്ദര്‍ശനം മാറ്റിയതായി റിപ്പോര്‍ട്ട്. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.
ജനുവരി ആറിന് തുടങ്ങാനിരുന്ന സന്ദര്‍ശനത്തില്‍ ഒട്ടേറെ സുപ്രധാനമായ കരാറുകള്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
content highlights: pm modis visit to uae kuwait postponed