ശോഭനാ കുമാരി ഭാരതി (65) കാനഡ , എഡ്‌മണ്ടനിൽ നിര്യാതയായി .

By: 600078 On: Dec 28, 2021, 10:26 PM

എഡ്‌മണ്ടൻ : മുക്കംപാലമൂട് കവിതൻ  നിവാസിൽ   ശോഭനാ  കുമാരി ഭാരതി (65) ഹൃദയസ്തഭനം മൂലം എഡ്‌മണ്ടനിൽ നിര്യാതയായി. മക്കളോടൊപ്പം സമയം ചിലവഴിക്കാൻ വിസിറ്റിംഗ്  വിസയിൽ കാനഡയിൽ എത്തിയപ്പോഴായിരുന്നു മരണം. 
പരേതയുടെ ഭർത്താവ്  ജി. സുശീലൻ (റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ)  ,മക്കൾ: കവിതൻ(മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ)  , സജിൻ (കാനഡ), മരുമക്കൾ ഷീന , സ്വീറ്റി (കാനഡ)

പൊതുദർശനം Park Place Funeral Home Chapel & Crematorium Ltd, Sherwood park Edmonton, AB T8H 2C1.ഡിസംബർ 30, 9.30 AM (MST) ന്  , തുടർന്ന് 10 .00  മണിക്ക് ശവസംസ്‌കാരം നടക്കുന്നതായിരിക്കും.

News Content  Obituary_SobhanaKumari B_ _Edmonton_Jiji.