ജനുവരി 1 മുതല്‍ വാന്‍കൂവറില്‍ പുതിയ നിയമങ്ങള്‍ പ്രബാല്യത്തില്‍ വരും. പുതുവര്‍ഷ ദിനം മുതല്‍ സിംഗിള്‍ യൂസ് കപ്പിന് ചുരുങ്ങിയത് 25 സെന്റും പേപ്പര്‍ ഷോപ്പിംഗ് ബാഗുകള്‍ക്ക് ചുരുങ്ങിയത് 15 സെന്റും പുതിയതോ റീയൂസബിളോ ആയ ഷോപ്പിംഗ് ബാഗുകള്‍ക്ക് ചുരുങ്ങിയത് 1 ഡോളറും നിരക്ക് നല്‍കേണ്ടി വരും.
പ്ലാസ്റ്റിക് അല്ലെങ്കില്‍ കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കും.
ഒറ്റത്തവണ ഉപയോഗിക്കുന്ന ഇനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം.