ആല്‍ബെര്‍ട്ടയില്‍ അതിശൈത്യവും കാറ്റും

By: 600007 On: Dec 27, 2021, 6:24 AM

 


ആല്‍ബെര്‍ട്ടയിലുടനീളം അതിശൈത്യത്തിനും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന ആഴ്ചയില്‍ അതിശൈത്യമായിരിക്കും പ്രൊവിന്‍സിലുണ്ടാകുകയെന്നാണ് മുന്നറിയിപ്പ്. 

തിങ്കളാഴ്ച രാവിലെ -40 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്ത കാറ്റോടെയായിരിക്കും തണുപ്പ് തുടങ്ങുക. പ്രവിശ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ -55 വരെ തണുപ്പായിരിക്കും. ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെ പകല്‍ സമയം മിതമായ മഞ്ഞുവീഴ്ചയായിരിക്കും.