അയർലാൻഡിൽ നിന്നുമുള്ള കൊച്ചു ഗായകൻ ആദിൽ അൻസാറിന്റെ പുതിയ ക്രിസ്തുമസ് ഗാനം ആണ് 'പൊൻ താരകിരണം'. പൂർണ്ണമായും അയർലാൻഡിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം രചിച്ചത് സാം പ്ലാവൂറും സംഗീതം നൽകിയിരിക്കുന്നത് പവിത്രൻ അമച്ചാലുമാണ്. കാമറ - ആൽബിൻ ജേക്കബ്, അയർലാൻഡ്. Programming: Manoj Medalodan, TVM, Tabala: Jain Mangalakkal, Flute: Shaji Soorya, Studio: Wavefarm Studios, Ireland, Mixing: Jose Bethel Audios,Ooroottambalam, TVM Editing: Kiran Vijay,CG: Thoufek, DI: Pradeep Shankerostume & Makeup: Kochurani Sunil, Eliza Jordin, Concept & Coordination: Anzar Majeed, Anzy Anzar