Green Tomato Chutney
പച്ചത്തക്കാളി - 3
ഇഞ്ചി - ഒരു കഷ്ണം
എള്ള് - 1/2 tsp
ജീരകം -1/4 tsp
വറ്റൽമുളക് - 5
കായപ്പൊടി - ഒരു നുള്ള്
പഞ്ചസാര - 1/2 tsp
എണ്ണ - 3 tbsp
ഉപ്പ് - ആവശ്യത്തിന്
എണ്ണ ചൂടാക്കി, അതിലേക്കു കായപ്പൊടി, ജീരകം, എള്ള് എന്നിവ മൂപ്പിച്ചെടുക്കുക. അതിലേക്കു വറ്റൽമുളക്, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.