പി ടി തോമസ് എം.എൽ.എ അന്തരിച്ചു 

By: 600007 On: Dec 22, 2021, 5:47 AM

 
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും എം.എൽ.എയും ആയിരുന്ന  പി ടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യം.