യുഎസ് സെനറ്റര്‍ എലിസബത്ത് വാറന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങളുണ്ട്. വാറന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വാറന്‍ വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. കഴിഞ്ഞാഴ്ചയില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നു. വീണ്ടും ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്ന് അവര്‍ പറഞ്ഞു.