ന്യൂയോർക്കിലെ VAMS മ്യൂസിക്കൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനമാണ് 'വെൺമേഘമായി'. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ ബിജു നാരായണനും ന്യൂയോർക്കിൽ നിന്നുമുള്ള സ്നേഹ വിനോയും ചേർന്നാണ്. സംഗീതം നൽകിയിരിക്കുന്നത് നിരവധി കലാവേദികളിലൂടെ പ്രശസ്തനായ ബാസ്സ് ഗിറ്റാറിസ്റ്റുമായ ന്യൂയോർക്കിൽ നിന്നുമുള്ള വിനോയ് ജോൺ ആണ്. വരികൾ - വിദ്യ മാലിനി , ഫ്ലൂട്ട് & സാക്‌സ് - കലാഭവൻ ചാക്കോ, റിഥം- സന്ദീപ് എൻ വെങ്കിടേഷ് , ഓർക്കസ്ട്രേഷൻ & പ്രോഗ്രാമിങ് - വിൽസൺ.കെ.എക്സ്, കാമറ- സന്തോഷ് ഞാറയ്ക്കൽ, മിക്സ് - അബിൻ റെബേര, സ്റ്റുഡിയോ - VAMAS സ്റ്റുഡിയോ ന്യൂയോർക്ക് & എസ്.എം.സ്റ്റുഡിയോ, കൊച്ചി . ന്യൂയോർക്കിലെ കലാവേദികളിൽ സ്ഥിര സാന്നിധ്യമായ സ്നേഹ വിനോയുടെ യൂട്യൂബ് ചാനൽ -https://youtube.com/c/