'Her journey - Stories of Migrant Women in Calgary' - ഇന്റർനാഷണൽ മൈഗ്രന്റ് ഡേയോടനുബന്ധിച്ചു സിവ(CIWA)യും കാൽഗറി പബ്ലിക് ലൈബ്രറിയും ചേർന്നൊരുക്കുന്ന പ്രോഗ്രാം

By: 600007 On: Dec 16, 2021, 4:33 AM

കാനഡയിലേക്ക് ആദ്യമായി ഇമ്മിഗ്രന്റ് ആയി വരുമ്പോൾ എന്തെല്ലാമാണ് സംഭവിക്കുക, ആ ജീവിതാനുഭവങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കുക എന്ന് നമുക്കോരോരുത്തർക്കും മനസ്സിലാക്കാനുള്ള ഒരു അവസരമാണ് ഇന്റർനാഷണൽ മൈഗ്രന്റ് ഡേയോടനുബന്ധിച്ചു സിവ(CIWA)യും കാൽഗറി പബ്ലിക് ലൈബ്രറിയും ചേർന്ന് നമുക്കായൊരുക്കുന്ന " Her journey - Stories of Migrant Women in Calgary” . December 16 നു വൈകിട്ട് 6:30 മുതൽ 7:30 വരെയാണ് പരിപാടി. ലൈബ്രറി കാർഡ് ഉപയോഗിച്ച്  https://calgarylibrary.ca/events-and-programs/programs/her-journey-stories-of-migrant-women-in-calgary/ എന്ന ലിങ്ക് വഴി പ്രോഗ്രാമിൽ പങ്കെടുക്കാം.