ക്രിസ്ത്മസ് സ്പെഷ്യൽ വൈൻ.

By: 600054 On: Dec 12, 2021, 4:43 PM

പഴച്ചാറുകൾ കൊണ്ട് നല്ല അസ്സൽ വൈൻ നമ്മുടെ വീടുകളിൽ തന്നെയുണ്ടാക്കാം. പൈനാപ്പിൾ, മുന്തിരി, പഴം, മാതളം തുടങ്ങി വീട്ടിലുണ്ടാക്കാവുന്ന വൈൻ രുചികൾ ഈ വീഡിയോ കണ്ടു മനസിലാക്കൂ..!!