വാന്‍കൂവറില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ദ്ധിപ്പിക്കുന്നു

By: 600007 On: Dec 11, 2021, 9:09 AM

വാൻകൂവർ സിറ്റിയുടെ അംഗീകരിച്ച 2022ലെ പുതിയ പ്രകാരംപ്രോപ്പര്‍ട്ടി ടാക്‌സ്  6.35 ശതമാനം വർധിപ്പിക്കുന്നു. മീഡിയന്‍ കോണ്‍ഡോയ്ക്ക് പ്രതിമാസം 6 ഡോളറും, മീഡിയന്‍ ഡിറ്റാച്ഡ് ഹോമിന് പ്രതിമാസം 14 ഡോളറും, മീഡിയന്‍ ബിസിനസ് പ്രോപ്പര്‍ട്ടിക്ക് പ്രതിമാസം 26 ഡോളറുമാണ് വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നത്.  2022 ബജറ്റിനുള്ള വോട്ടെടുപ്പ് ഏകകണ്ഠമായിരുന്നില്ല. ബജറ്റിലെ മിക്കവയും 6-5 എന്ന വോട്ടിനാണ് പാസായത്.