മാനിറ്റോബ എംഎല്‍എ കാറപകടത്തില്‍ മരിച്ചു

By: 600007 On: Dec 10, 2021, 9:58 AM

 


മാനിറ്റോബ എംഎല്‍എ ഡാനിയേല്‍ ആഡംസ് കാറപകടത്തില്‍ മരിച്ചു. എന്‍ഡിപി എംഎല്‍എയാണ് ആഡംസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം തോംപ്‌സണിലായിരുന്നു അപകടം നടന്നത്. 

2019ലാണ് ആഡംസ് മാനിറ്റോബ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.