സുരേഷ് ഗോപിയുടെ 'കാവൽ' കാൽഗറിയിലും എഡ്‌മന്റണിലും റിലീസ് ചെയ്യുന്നു

By: 600007 On: Dec 5, 2021, 9:20 PM

ചില സാങ്കേതിക കാരണങ്ങളാൽ നവംബർ അവസാനം റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന കാവൽ സിനിമ ഡിസംബർ 11 ന് കാൽഗറിയിലും ഡിസംബർ 12ന് എഡ്‌മന്റണിലും റിലീസ് ചെയ്യുന്നു. ഒരിടവേളയ്ക്കുശേഷം സുരേഷ് ഗോപിയെ പഴയ മാസ് അപ്പീലിലേക്ക് അവതരിപ്പിക്കുന്ന ചിത്രമാണ് കാവൽ. സുരേഷ് ഗോപിയുടെ നിരവധി മാസ് കഥാപാത്രങ്ങളെ സൃഷ്‍ടിച്ച രണ്‍ജി പണിക്കര്‍ സുരേഷ് ഗോപിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജി പണിക്കറിന്റെ മകൻ നിഥിന്‍ രണ്‍ജി പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിഖില്‍ എസ് പ്രവീണ്‍ ആണ് കാവലിന്‍റെ ഛായാഗ്രാഹകന്‍.   For ticket booking @ Metro Cinema, Edmonton visit https://ticketspi.com/  .  To book tickets for Calgary show @Canyon meadows cinemas, download the canyon meadows cinema app from the apple store or google play store. Tickets can also be purchased in advance from the Canyon Meadows Box Office.