'പൈതലാം യേശുവേ' ക്രിസ്‌തീയ ഭക്തിഗാനം ആസ്വദിക്കാം അസ്‌നയുടെ ശബ്‌ദത്തിൽ..!!

By: 600005 On: Dec 4, 2021, 4:27 PM

ഉണ്ണിയേശുവിനെ വരവേൽക്കുന്ന മനോഹര ക്രിസ്‌തീയ ഗാനം 'പൈതലാം യേശുവേ' ഗാനം വളരെ മനോഹരമായി അസ്‌ന ആലപിച്ചിരിക്കുന്നു. എല്ലാവരും സപ്പോർട്ട് ചെയ്യൂ..!!