കാല്‍ഗരിയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കൂടുന്നു

By: 600007 On: Nov 25, 2021, 8:52 PM

കാല്‍ഗരിയില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് 2022ല്‍ കൂടുന്നു . പ്രതിമാസം 3.87 ശതമാനം അല്ലെങ്കിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് പ്രതിമാസം ഏകദേശം $6.20 വര്‍ധനവാണുണ്ടാകുക എന്ന് സിറ്റി ഓഫ് കാൽഗറി ന്യൂസ് റിലീസിൽ അറിയിച്ചു. സിറ്റിയുടെ ബജറ്റിലെ ഭേദഗതിയെ തുടര്‍ന്നാണ് പ്രോപ്പര്‍ട്ടി ടാക്‌സിൽ  മാറ്റം വരുന്നത്.