മാസ്സ് ടീസറുമായി സുരേഷ് ഗോപിയുടെ കാവൽ

By: 600006 On: Nov 23, 2021, 5:13 PM

നിഥിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത്, ഗുഡ് വിൽ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന സുരേഷ് ഗോപി ചിത്രം 'കാവൽ'ന്റെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ മാസ്സ്, ആക്ഷൻ ചിത്രമായിരിക്കും എന്ന് ടീസർ കണ്ടു മനസിലാക്കാം. നവംബർ 25നു ചിത്രം തീയറ്റർ റിലീസ് ചെയ്യും. നിഥിൻ രഞ്ജിപ്പണിക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.