ബൂസ്റ്റര്‍ ഡോസ്; ശാസ്ത്രീയ തെളിവുകളിലെന്ന് ഐസിഎംആര്‍

By: 600007 On: Nov 22, 2021, 5:13 PM

കോവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നല്ലതാണെന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകളില്ലെന്ന് മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. 

വാക്‌സിനേഷന്‍ വിഗദ്ധ സമിതി ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  


Content Highlights: no scientific evidence to support need for booster vaccine dose