കോഴിക്കോടൻ ഹൽവ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലും ഉണ്ടോ..? മലയാളികൾക്ക് പ്രിയപ്പെട്ട പലഹാരങ്ങളിൽ എപ്പോഴും മുൻപന്തിയിൽ തന്നെയാണ് ഹൽവയുടെ സ്ഥാനം. വായിൽ കൊതിയൂറുന്ന സ്വാദിഷ്ട്ടമായ ഹൽവ ഉണ്ടാക്കുന്ന വീഡിയോ കണ്ടു നോക്കൂ.., തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും..!!