മഞ്ജു വാര്യർ-സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെള്ളരിക്കാ പട്ടണം ചിത്രീകരണം ആരംഭിച്ചു. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സലിം കുമാർ, സുരേഷ് കൃഷ്ണ, ശബരീഷ് വർമ്മ, ഇടവേള ബാബു, കൃഷ്ണശങ്കർ, അഭിരാമി ഭാർഗവൻ, ശ്രീകാന്ത് വെട്ടിയാർ തുടങ്ങിയവരും അഭിനയിക്കുന്നു. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്.