ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് ജയം. വമ്പന്മാര്‍ക്കെതിരെ പൊരുതി വീണ് ഇന്ത്യ. മറുപടിയില്ലാത്ത നാല് ഗോളിനാണ് ബ്രസീലിന്റെ ജയം. എസ്താവോ, പെഡ്രോ, സാമുവേല്‍ ലിനോ, എന്നിവരാണ് ഗോള്‍ നേടിയത്. സാമുവേല്‍ ലിനോക്ക് ഇരട്ട ഗോള്‍ നേടി. ബ്രസീലിനെതിരെ ഇന്ത്യ നടത്തിത് മികച്ച പ്രകടനം.
മലയാളി താരങ്ങളും മിന്നും പ്രകടനം നടത്തി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ രണ്ട് ഗോള്‍ നേടി മത്സരത്തിന്റെ ?ഗതി നിയന്ത്രിച്ചിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി ചേര്‍ത്ത് ബ്രസീല്‍ വിജയം ഉറപ്പിക്കുകയായിരുന്നു.