ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ മലേഷ്യയെ തകര്‍ത്ത ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ മലേഷ്യയെ 5-1 നാണ് ഇന്ത്യ തോല്‍പ്പിച്ചത്. വിജയത്തോടെ 2028 ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സിലേക്കും ഇന്ത്യന്‍ പുരുഷ ടീം യോഗ്യത നേടി.
21 ആം സ്വര്‍ണത്തോടെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ടേബിളില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2023 ഏഷന്‍ ഗെയിംസ് ഹോക്കിയിലെ സ്വര്‍ണ ജേതാക്കളാണ് ഇന്ത്യ. ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ടീം ഹോക്കി സ്വര്‍ണം നിലനിര്‍ത്തുന്നത്.