പ്രസാദ് തീയാടിക്കല്‍
തൃശൂര്‍: മാരായ്ക്കല്‍ എബനേസര്‍ ഏ ജി സഭാഗവും കണ്ണാറ പൊയ്കയില്‍ വീട്ടില്‍ ബിജു പി എസ് (54) ബഹ്റിനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: സീമ, മക്കള്‍ : ജിറ്റൂ, ഷെറിന്‍.
ഭൗതീക ശരീരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാവിലെ നാട്ടില്‍ കൊണ്ടുവരുന്നതാണ്. സംസ്‌ക്കാര ശുശ്രുഷകള്‍ ഒക്ടോബര്‍ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് മാരായ്ക്കല്‍ എബനേസര്‍ ഏ .ജി സഭയില്‍ നടത്തപ്പെടുന്നതും തുടര്‍ന്ന് 12.30 മണിക്ക് ചവറാംപാടം ബയൂല സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.