പെട്രോളിന് ജിഎസ്ടി; വിശദീകരണം തേടി ഹൈക്കോടതി

By: 600007 On: Nov 8, 2021, 6:34 PM

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താത് എന്തു കൊണ്ടാണെന്ന് കേരള ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സിലിന് കോടതി നിര്‍ദേശം നല്‍കി. 

പത്തുദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 

Content Highlights: why petroleum products are not in gst limit asks kerala high court