നടി കെ.പി.എ.സി ലളിതയെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കരള്‍ മാറ്റി വെയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ചേ ഇതു തീരുമാനിക്കൂ.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലളിതയെ തൃശൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
Content Highlights: KPAC lalitha in icu